2011, ആഗസ്റ്റ് 11, വ്യാഴാഴ്ച

കുഞ്ഞൂഞ്

കുഞ്ഞൂഞ്
എന്നും അങനെയായിരുന്നു....
കുഞ്ഞൂഞ് കോമഡികള്‍ ടിന്‍റു മോനെ കടത്തി വെട്ടാറുണ്ടായിരുന്നു....
എന്‍ഡോ സള്‍ഫാന്‍ നിരോധത്തിന് വേണ്ട് കേന്ദ്ര സര്‍ക്കാര്‍ ചെയ്ത ത്യാഗം മലയാളികളെ പഠിപ്പിചപ്പോള്‍ തന്നെ നാമത് കണ്ടതാണ്....
ഇന്നിപ്പോള്‍, കേസില്‍ കുടുങ്ങിയപ്പോള്‍ മുഖ്യമന്ത്രിയായി തുടര്‍ന്ന് വിജിലന്‍സ് വകുപ്പ് തന്‍റെ കീഴിലെ മന്ത്രിക്ക് ഒഴിഞ്ഞ് (!!) കൊടുത്ത് മാത്ര്‌ക കാട്ടിയത് പുതിയ തമാശയാണ്... കുഞ്ഞൂഞ് തമാശകള്‍ ടിന്‍റുമോനെ മൂലക്കിരുത്തുന്ന കാലം വിദൂരമല്ല എന്നാണ് പറഞ്ഞ് വരുന്നത്....
ഇന്നത്തെ കോമഡി കാണൂ...
ബസ് ചാര്ജ് വര്‍ധനയില്‍ വലഞ്ഞ ജനത്തിന് നാലാമത്തെ സ്‌റ്റേജില്‍ ഒരു രൂപ കൂറച് (ഡിസ്കൌണ്ടേ) കൊടുത്തു.....
പുതിയ കോമഡിയുമായി ദിനങള്‍ പിറക്കട്ടെ കേട്ട് .... വായിച് ചിരിക്കാന്‍ കുഞ്ഞൂഞ് കോമഡിക്കായി പത്രം കാത്തിരിക്കാം...

7 മറുവടികളും കുറുവടികളും:

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

:))

Jefu Jailaf പറഞ്ഞു...

സാപ്പി ആള് കൊള്ളാല്ലോ.. :)

Suma Rajeev പറഞ്ഞു...

:)))))))))))))

Dr P Malankot പറഞ്ഞു...

:)))))

ഷാജു അത്താണിക്കല്‍ പറഞ്ഞു...

അങ്ങിനെയാണെങ്കില്‍, കഴിഞ്ഞ ഭരണ കാലത്ത് അച്ചുമാമന്റെ മോണക്ട് കണ്ടിട്ട് ചിരിച്ച് മരിച്ചവര്‍ ഒരുപാടായിരിക്കുമല്ലേ?

സാപ്പി പറഞ്ഞു...

കുഞൂഞെ തോപ്പിക്കാന്‍ നിങ്ങള്‍ക്കാവില്ല മക്കളേ....
കുഞൂഞെ തോപ്പിക്കാന്‍ പലരും ശ്രമിചിട്ടുണ്ട്, പലവട്ടം,
കോമഡികള്‍ അടിചിറക്കി ടിന്‍റുമോന്‍ തോപ്പിക്കാന്‍ ശ്രമിചു,
നീട്ടിയും കുറുക്കിയും മിമിക്രി കാട്ടി അചുമാന്‍ തോപ്പിക്കാന്‍ ശ്രമിചു.....
എന്നിട്ടും തോപ്പിക്കാന്‍ നോക്കാന്‍ കുഞൂഞ് ബാക്കി....
കുഞൂഞെ തോപ്പിക്കാന്‍ നിങ്ങള്‍ക്കാവില്ല മക്കളേ...

മഖ്‌ബൂല്‍ മാറഞ്ചേരി പറഞ്ഞു...

കുഞ്ഞൂഞ്ഞിനെ സാപ്പിടല്ലേ സാപ്പി ...

ഇവിടെ കേറിയിറങ്ങിയവര്‍