ഇന്ത്യയിലങ്ങിങ്ങ് ബോംബ് പൊട്ടി
അവിടവിടെ ആരൊക്കെയോ
വെന്ത് മരിചു
പടചോനേ
മുസ്ലിംങ്ങളെന്നെ
ന്നെ ന്നെ ന്നെ (മൂന്നൊട്ടം)
ഇന്ത്യനോ, പാക്കിസ്ഥാനിയോ
മറ്റു വല്ല അഫ്ഗാനിയോ....
സംഘ് മണ്ഡപത്തില്‍ നിന്നുത്തരം വരും
(അതുവരെ കാക്കണം)
അയ്യോ, എന്നാ ഞാനല്ല,
എന്നാ, ഞാനല്ലാത്തോരെല്ലാം
കൈ പൊക്കട്ടെ,
അയ്യോ, എന്നാ ഞാനല്ല..
ഞാനൊരു പാവം, ദേശീയ മുസ്ലീം
ദേശീയനല്ലാത്ത മുസ്ലിമുണ്ടോ?
ഉണ്ട്,
ദേശീയനല്ലാത്ത ഹിന്ദുവുണ്ടെങ്കില്‍,
ക്രിസ്ത്യനുണ്ടെങ്കില്‍.....
എന്നാലും കാണും
(ഊരി നോക്കണം )
ഊരാതെ കാണാം,
കാവിയുടെ നിറം
വാക്കിലും , ചിരിയിലും...
അവിടവിടെ ആരൊക്കെയോ
വെന്ത് മരിചു
പടചോനേ
മുസ്ലിംങ്ങളെന്നെ
ന്നെ ന്നെ ന്നെ (മൂന്നൊട്ടം)
ഇന്ത്യനോ, പാക്കിസ്ഥാനിയോ
മറ്റു വല്ല അഫ്ഗാനിയോ....
സംഘ് മണ്ഡപത്തില്‍ നിന്നുത്തരം വരും
(അതുവരെ കാക്കണം)
അയ്യോ, എന്നാ ഞാനല്ല,
എന്നാ, ഞാനല്ലാത്തോരെല്ലാം
കൈ പൊക്കട്ടെ,
അയ്യോ, എന്നാ ഞാനല്ല..
ഞാനൊരു പാവം, ദേശീയ മുസ്ലീം
ദേശീയനല്ലാത്ത മുസ്ലിമുണ്ടോ?
ഉണ്ട്,
ദേശീയനല്ലാത്ത ഹിന്ദുവുണ്ടെങ്കില്‍,
ക്രിസ്ത്യനുണ്ടെങ്കില്‍.....
എന്നാലും കാണും
(ഊരി നോക്കണം )
ഊരാതെ കാണാം,
കാവിയുടെ നിറം
വാക്കിലും , ചിരിയിലും...
..
1 മറുവടികളും കുറുവടികളും:
എന്തായാലും ഇതും മുസ്ലീങ്ങളുടെ നേരെ തന്നെ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ