ഈമെയില്‍
ഇന്ന്,
അവരെന്റെ മെയിലില്‍ കയറി വന്നു
നാളെ,
അവരെന്റെ വീട്ടില്‍ കയറി നിരങ്ങും..
=========================
ചാണ്ടിയുടെ കോറസ്സ്
പോലീസുകാരന്റെ തമാശക്ക്,
മാധ്യമം വാര്‍ത്ത കൊടുക്കാവോ?...
ചാണ്ടി ചൂടിലാണ്..
(ന്റമ്മോ, പൂര ചൂടിലാണ് )
വര്‍ഗ്ഗീയതയല്ലേ... വര്‍ഗ്ഗീയത...
ഭീകരമായ(?) പത്തെണ്ണം ഒഴിവാക്കി
നിസ്സാരമായ ചിലത് കൊടുക്കാവോ
വര്‍ഗ്ഗീയതയല്ലേ... വര്‍ഗ്ഗീയത...
( കോറസ്സാണ് )
ചാണ്ടി ചൂടിലാണ്,..
തനിക്കെതിരെ വാര്‍ത്ത കൊടുക്കാവോ
(വര്‍ഗ്ഗീ.... ദാ, പിന്നേം കോറസ്സ് )
ഇനി എനിക്ക് വയ്യ,...
ചാണ്ടിക്ക് കോറസ്സ് പാടാന്‍,...
വര്‍ഗ്ഗീയതയല്ലേ... വര്‍ഗ്ഗീയത...
==========================
കോണാനിലെ കൃമി
കോണാനിലെ നട്ടെല്ലിന്
(അണ്ടര്‍വെയര്‍ എന്നും പറയും )
ചാണ്ടി തിട്ടൂരം കൊടുത്തു,
അങ്ങനെ, ലീഗിന്റെ വായ തുറന്നു..
ബ്ലാ... ബ്ലാ... ബ്ലാ.. ബ്ലാ...
ബ്ലാ... ബ്ലാ... ബ്ലാ.. ബ്ലാ...
(ന്റെ പടച്ചോനേ..)
ഇനി നിര്‍ത്താന്‍
കോണാനിലെ കൃമിക്ക്
(അഥവാ ലീഗിന്റെ നട്ടെല്ല് )
ചാണ്ടിയുടെ തിട്ടൂരമിറങ്ങണം..
അതുവരെ നമുക്ക്
ചെവിയും പൊത്തി
പണ്ഡിറ്റിന്റെ സിനിമാ കാണാം....
.......
ഇന്ന്,
അവരെന്റെ മെയിലില്‍ കയറി വന്നു
നാളെ,
അവരെന്റെ വീട്ടില്‍ കയറി നിരങ്ങും..
=========================
ചാണ്ടിയുടെ കോറസ്സ്
പോലീസുകാരന്റെ തമാശക്ക്,
മാധ്യമം വാര്‍ത്ത കൊടുക്കാവോ?...
ചാണ്ടി ചൂടിലാണ്..
(ന്റമ്മോ, പൂര ചൂടിലാണ് )
വര്‍ഗ്ഗീയതയല്ലേ... വര്‍ഗ്ഗീയത...
ഭീകരമായ(?) പത്തെണ്ണം ഒഴിവാക്കി
നിസ്സാരമായ ചിലത് കൊടുക്കാവോ
വര്‍ഗ്ഗീയതയല്ലേ... വര്‍ഗ്ഗീയത...
( കോറസ്സാണ് )
ചാണ്ടി ചൂടിലാണ്,..
തനിക്കെതിരെ വാര്‍ത്ത കൊടുക്കാവോ
(വര്‍ഗ്ഗീ.... ദാ, പിന്നേം കോറസ്സ് )
ഇനി എനിക്ക് വയ്യ,...
ചാണ്ടിക്ക് കോറസ്സ് പാടാന്‍,...
വര്‍ഗ്ഗീയതയല്ലേ... വര്‍ഗ്ഗീയത...
==========================
കോണാനിലെ കൃമി
കോണാനിലെ നട്ടെല്ലിന്
(അണ്ടര്‍വെയര്‍ എന്നും പറയും )
ചാണ്ടി തിട്ടൂരം കൊടുത്തു,
അങ്ങനെ, ലീഗിന്റെ വായ തുറന്നു..
ബ്ലാ... ബ്ലാ... ബ്ലാ.. ബ്ലാ...
ബ്ലാ... ബ്ലാ... ബ്ലാ.. ബ്ലാ...
(ന്റെ പടച്ചോനേ..)
ഇനി നിര്‍ത്താന്‍
കോണാനിലെ കൃമിക്ക്
(അഥവാ ലീഗിന്റെ നട്ടെല്ല് )
ചാണ്ടിയുടെ തിട്ടൂരമിറങ്ങണം..
അതുവരെ നമുക്ക്
ചെവിയും പൊത്തി
പണ്ഡിറ്റിന്റെ സിനിമാ കാണാം....
.......
8 മറുവടികളും കുറുവടികളും:
nice........
ആബിദേ കൊള്ളാമല്ലോ!
ha ha
parayendath parayanam
Sappi... Inganokkeyund alle... Very Goood. Keep it up.
കൊള്ളാം ഇഷ്ടമായി, ഈ അമർഷം .
വായടക്കൂ ...ഞമ്മള് ഭരിച്ചോട്ടെ...എന്നല്ലേ നിലപാട്.തെറ്റ് ചൂണ്ടിക്കാട്ടുന്നവന്‍ തെറ്റുകാരനാകുന്ന 'രസതന്ത്രം'.!
നന്നായി എഴുതി .ആശംസകള്‍ !
താങ്കളുടെ കവിത 'നല്ല കവിതകള്‍ ' പ്രബോധനത്തില്‍ കണ്ടു.സന്തോഷം.
വായടക്കൂ ...ഞമ്മള് ഭരിച്ചോട്ടെ...എന്നല്ലേ നിലപാട്.തെറ്റ് ചൂണ്ടിക്കാട്ടുന്നവന്‍ തെറ്റുകാരനാകുന്ന 'രസതന്ത്രം'.!
നന്നായി എഴുതി .ആശംസകള്‍ !
താങ്കളുടെ കവിത 'നല്ല കവിതകള്‍ ' പ്രബോധനത്തില്‍ കണ്ടു.സന്തോഷം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ